Y

YouLibs

Remove Touch Overlay

സാധാരണക്കാരുടെ സ്വന്തം English ടീച്ചർ | English Tutor | Sanam Noufal | Josh Talks Malayalam

Duration: 10:04Views: 16.4KLikes: 731Date Created: May, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: kerala businesssuccess storymotivation for successjosh talks malayalamkerala newsfailure malayalamsanamnoufalbusiness tips malayalammalayalam motivationmompreneurovercoming challengeswork from homeenglishbusjosh talkmotivational speechkeralabusiness motivation malayalambusiness success malayalammalayalam newskerala womenwoman entrepreneurwoman entrepreneur keralajosh talkswomenmotivatrionsuccessmalayalam statusfailure motivation

Description: ഇനി ആർക്കും English Confident ആയി സംസാരിക്കാം ജോഷ് Skills -നോടൊപ്പം .ഇന്നു തന്നെ Download ചെയ്യൂ - joshskills.app.link/cuNIgPdKSpb To know more about the speaker @Sanam Noufal Spoken English Trainer & Counsellor ഇംഗ്ലീഷ് പഠിക്കാൻ പോയതിനു ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങി അതേ ഇംഗ്ലീഷ് കൊണ്ടു തന്നെ ഇന്ന് വിജയിച്ചു നിൽക്കുന്ന ഇംഗ്ലീഷ് ട്രെയിനർ സനം നൗഫൽ ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത്. English Bus എന്ന സ്ഥാപനത്തിന്റെ Founder ആണ് ഇന്ന് സനം നൗഫൽ. ഇംഗ്ലീഷ് ആരുടെയും കുത്തക അല്ല എന്ന ആശയമാണ് സനം നൗഫൽ മുന്നോട്ട് വെക്കുന്നത്. കൈലി ഉടുക്കുന്നവർക്കും കടത്തിണ്ണയിൽ ഇരിക്കുന്നവർക്കും ഇനി അനായാസമായി ഇംഗ്ലീഷ് പറയാൻ സാധിക്കും എന്ന confidence ആണ് സനം കൊടുക്കുന്നത്. ജീവിതം നമ്മളെ ഏതു വഴി തിരിച്ചുവിട്ടാലും നമ്മൾ ഇവിടെ എത്തണം എന്നു നിശ്ചയം ഉള്ളവർ അതു നേടിയെടുക്കുക തന്നെ ചെയ്യും. സനം നൗഫലിന്റെ ജീവിതം ആയിരം കഥകളിൽ ഒന്നു മാത്രമാണ്.ഇനിയും മുന്നോട്ടു കുതിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു പ്രായത്നിക്കുന്നവർക്കു മുന്നിൽ ഇത്തരം inspiring stories,impact storiesമായി ഞങ്ങൾ ഉണ്ടാവും. Today, Josh Talks tells the story of Sanam Noufal, an English trainer who received a lot of ridicule for going to study English and is now successful with the same English. Today, Sanam Noufal is the founder of English Bus. Sanam Noufal puts forward the idea that English is not monopolized by anyone. Sanam gives the confidence that those who wear Kylie and those who are in debt can now speak English easily. Whichever way life turns us on, those who are sure we will get here will achieve it. Sanam Noufal's life is only one in a thousand stories. We will be with such inspiring stories and impact stories in front of those who want to jump further and those who are old enough to do so. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #mompreneur #englishbus

Swipe Gestures On Overlay